- Related Question Answers

151. താഴെപ്പറയുന്നവരിൽ ആരാണ് കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ ഈ വർഷത്തെ വയോശ്രേഷ്ഠ പുരസ്കാരം നേടിയ മലയാളി?





152. റിസർവ് ബാങ്ക് ഒക്ടോബർ നാലിന് പ്രഖ്യാപിച്ച പണനയം അനുസരിച്ച് റിപ്പോ നിരക്ക് എത്രയാണ്?





153. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പുതിയ ചെയർമാൻ?





154. Be the Change You Wish to See എന്ന മഹദ് വചനം ആരുടേതാണ്?





155. ഒാസ്ട്രേലിയയെ അവസാന ഏകദിനത്തിൽ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. എന്നാൽ ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിൽ ഇപ്പോൾ ഒന്നാംസ്ഥാനത്തുള്ള രാജ്യമേതാണ്?





156. ബാരി ബാരിഷ്,കിപ് തോൺ,റൈനർ വിസ് എന്നിവർക്ക് ഏത് വിഷയത്തിലാണ് 2017-ൽ നൊബേൽ പ്രൈസ് ലഭിച്ചത്?





157. പൂർണമായും വർണ ചിത്രങ്ങളുപയോഗിച്ച് നിർമിച്ച ലോകത്തെ ആദ്യ സിനിമ വിഖ്യാതനായ ഒരു ചിത്രകാരന്റെ ജീവചരിത്രമാണ് . ആരുടെ ജീവചരിത്രമാണിത്?





158. ഏത് കണ്ടെത്തലിനാണ് 2017-ലെ വൈദ്യ ശാസ്ത്ര നൊബേൽ ലഭിച്ചത്?





159. ഗാന്ധിജിക്കു പുറമെ ഒക്ടോബർ-2 ജന്മദിനമായുള്ള ദേശീയ നേതാവ് ആരാണ്?





160. തമിഴ്നാടിന്റെ പുതിയ ഗവർണർ?





161. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഈയടുത്ത് ഹിത പരിശോധന നടന്ന കാറ്റലോണിയ ഏത് രാജ്യത്തിന്റെ ഭാഗമാണ്?





162. 2018-ലെ ഒസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഒൗദ്യോഗിക എൻട്രി ഏത് ചിത്രമാണ്?





163. കേരളത്തിലെ ഏത് സർവകലാശാലയാണ് ഷാർജ സുൽത്താൻ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയ്ക്ക് ഡി ലിറ്റ് ബിരുദം സമ്മാനിച്ചത്?





164. വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് വിലക്കുള്ള ലോകത്തെ ഏക രാജ്യമേത്?





165. ആംഗല മെർക്കൽ ഏത് രാജ്യത്തിന്റെ ചാൻസലറായാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്?





166. പത്തൊൻപത് പട്ടത്തെങ്ങ് എന്നറിയപ്പെടുന്നത് കേരളത്തിലെ ഏത് തനത് തെങ്ങിനമാണ്?





167. ലോകത്ത് ഏറ്റവും ഭാരംകൂടിയ വനിതയായിരുന്ന ഇമാൻ അഹമ്മദ് സെപ്റ്റംബർ 25-ന് അന്തരിച്ചു. ഏത് രാജ്യക്കാരിയായിരുന്നു ഇവർ?





168. 2017-ലെ വള്ളത്തോൾ അവാർഡ് നേടിയതാര്?





169. പ്രധാനമന്ത്രി സഹജ് ബിജ്ലി ഹർ ഖർ യോജന എന്തിനുള്ള കേന്ദ്ര പദ്ധതിയാണ്?





170. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആദ്യ ഹാട്രിക് നേടിയ ഇന്ത്യൻ താരം?





171. രാജ്യത്തെ ഏത് തുറമുഖത്തിന്റെ പേരാണ് ദീൻദയാൽ പോർട് എന്ന് പുനർനാമകരണം ചെയ്തത്?





172. ഇന്ത്യയുടെ ഇപ്പോഴത്തെ റെയിൽവെ മന്ത്രി ആര്?





173. ലോകത്തെ രണ്ടാമത്തെ വലിയ അണക്കെട്ട് എന്ന വിശേഷണവുമായി സെപ്റ്റംബർ 17-ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സർദാർ സരോവർ അണക്കെട്ട് ഏത് നദിക്ക് കുറുകെയാണ്?





174. ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ നായകനാര്?





175. നാസ സെപ്റ്റംബർ 15 -ന് പ്രവർത്തനം അവസാനിപ്പിച്ച കസീനി പേടകം ഏത് ഗ്രഹത്തെ പഠിക്കുന്നതിനുള്ളതായിരുന്നു?





Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution